Psc New Pattern

Q- 48) ചുവടെപ്പറയുന്ന വിവരങ്ങളിൽ ഏതെല്ലാമാണ് വിവരാവകാശ നിയമപ്രകാരം നൽകാൻ കഴിയുന്ന വിവരങ്ങളു ടെ കൂട്ടത്തിൽ ഉൾപ്പെടുന്നത്?
1. ഇലക്ട്രോണിക് രൂപത്തിൽ കൈവശം വച്ചിരിക്കുന്ന വിവരങ്ങൾ
2. പൊതു അധികാരികൾക്ക് ലഭ്യമാകുന്ന സ്വകാര്യസ്ഥാ പനത്തെ സംബന്ധിച്ച വിവരങ്ങൾ
3. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ
4. രാജ്യസുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന വിവരങ്ങൾ


}